കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
കേണിച്ചിറ : എടക്കാട് മാന്തടത്തിൽ വ്യാഴാഴ്ച പശുവിനെ കൊന്ന കടുവയെ പിടികൂടി കൂടും നിരീക്ഷണത്തിനു ക്യാമറകളും സ്ഥാപിച്ചു. മാന്തടത്തിൽ കടുവ ആക്രമണത്തിൽ പശു ചത്ത സ്വകാര്യ സ്ഥലത്തിനു സമീപം ഇന്നലെ വൈകുന്നേരമാണ് കൂട് സ്ഥാപിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതിനെ തുടർന്നാണ് കൂട് എത്തിച്ചത്. ഇതിനു മുമ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു.





Leave a Reply