June 14, 2026

വനിതകൾക്ക് മെൻസ്ട്രയൽ കപ്പ് വിതരണം ചെയ്തു

0
20240627 163521
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭ 2023-24 പദ്ധതികളുടെ ഭാഗമായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്ട്രയൽ കപ്പ് വിതരണം ചെയ്തു. വള്ളിയൂർക്കാവ് അന്നപൂർണ്ണേശ്വരി ഹാളിൽ നടന്ന  വിതരേണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ. രക്തന വല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി.എസ് മൂസ, കൗൺസിലർമാരായെ

കെ.സി. സുനിൽകുമാർ, പി.വി. ജോർജ്, പി.വൈ. തങ്കമ്മണി, വർഗ്ഗീസ് അമ്പിത്തറ, സി.ഡി.എസ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ലിച്ചി ടീച്ചർ ഹെൽത്ത് ഇൻസ്പക്ടർ സജേഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *