April 22, 2026

മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ ബന്ധുക്കളെ തിരയുന്നു

0
Img 20240709 Wa00332
By ന്യൂസ് വയനാട് ബ്യൂറോ

 

വീരാജ്പേട്ട: കർണാടക വീരാജ്പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ മാനന്തവാടി സ്വദേശിയെന്ന് സംശയിക്കുന്ന ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം വിരാജ്പേട്ട ഗവണ്മെന്റ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് ജോലി അന്വേഷിച്ച് ഇദ്ധേഹം വിരാജ്പേട്ടയിലെത്തിയതെന്നും ശശി എന്നാണ് പേരെന്നും സൂചനയുണ്ട്. ഇദ്ധേഹത്തെ കുറിച്ച് എന്തെങ്കിലും അറിയുന്നവരോ സൂചനയുള്ളവരോ ബന്ധപ്പെടുക.

വീരാജ്പേട്ട പോലീസ്:

08274 257 462

9480 804 956

9480 804 900

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *