അംബേദ്കര്‍ ഗ്രാമം;വിവിധ പദ്ധതികള്‍ നാളെ ഉദ്ഘാടനം ചെയ്യും
പൊഴുതന: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം പൊഴുതന ഗ്രാമ പഞ്ചായത്തിലെ ആനോത്ത് നഗറില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച വൈകീട്ട് 3 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു ഉദ്ഘാടനം ചെയ്യും. ആനോത്ത് മൂവട്ടി അങ്കണവാടിയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.





Leave a Reply