News Wayanad പോക്സോ;മദ്ധ്യവയസ്കൻ റിമാൻഡിൽ July 25, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പുൽപള്ളി കൊളത്തൂർ പൂളക്കൊല്ലി പാറവിള പുത്തൻവീട്ടിൽ പി. എസ് സുന്ദരേശൻ (42)യാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. Post navigation Previous: അംബേദ്കര്‍ ഗ്രാമം;വിവിധ പദ്ധതികള്‍ നാളെ ഉദ്ഘാടനം ചെയ്യും Next: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ ബസിന് കർശന നടപടിയുമായി ആർ ടി ഓ Also read Latest News News Wayanad പേരിയ 37-ൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി June 13, 2026 0 Latest News News Wayanad ടി. പോക്കർ സാഹിബ് അനുസ്മരണം നടത്തി June 13, 2026 0 Latest News News Wayanad വിജയികൾക്ക് ആദരവുമായി മാനന്തവാടിയിൽ ‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു June 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply