May 2, 2026

വൈദ്യുതി മുടങ്ങും

0
20240725 225616
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ എടത്തുംകുന്ന്, ആനപ്പാറ, ചെമ്പിളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *