വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂളിന് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. പനമരം ജി.എച്ച്.എസ്. സ്കൂളിലെ ക്യാമ്പ് പിരിച്ചുവിട്ടതിനാൽ ക്ലാസുകൾ പതിവുപോലെ നടക്കുമെന്ന് മാനന്തവാടി താഹസിൽദാർ അറിയിച്ചു.
Leave a Reply