June 3, 2026

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപിച്ചു

0
20240726 211929
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു . ജില്ലാ പ്രസിഡണ്ടായി പ്രിന്‍സ് തോമസിനെയും , സെക്രട്ടറിയായി ബിനില്‍കുമാര്‍ ടി.ആറിനെയും , ട്രഷററായി കെ. ഷമീറിനെയും തിരഞ്ഞെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *