സ്കൂള്‍ തുറക്കല്‍ മുന്നൊരുക്കം: സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം: സ്കൂള്‍ സമയത്ത് ഭാരവാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കും
കൽപ്പറ്റ: ജില്ലയിലെ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. തദ്ദേശസ്ഥാപനത്തില്‍ നിന്നും ഫിറ്റ്നസ് ലഭ്യമാകാത്ത സാഹചര്യത്തില്‍...
