മാനന്തവാടി:ഡെപ്യൂട്ടി റോഡ് ട്രാൻസ്പോർട്ട് ഓഫീസറായി കോഴിക്കോട് മലാപറമ്പ് സ്വദേശിമനു പി.ആർ ചുമതലയേറ്റു. കൽപ്പറ്റ, മുത്തങ്ങ എന്നി ചെക്ക്പോസ്റ്റുകളിൽ ജോലി ചെയ്‌തിട്ടുണ്ട്. കോഴിക്കോട് എം.വി.ഐ ആയിരിക്കെ പ്രമോഷനായാണ് മാനന്തവാടി ജോയിന്റ് ആർ.ടി.ഒ ആയി ചുമതലയേൽക്കുന്നത്.
Leave a Reply