June 15, 2026

വൈദ്യുതി മുടങ്ങും

0
Img 20240527 180629
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ പീച്ചങ്കോട് ക്വാറി റോഡിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പീച്ചങ്കോട് മില്ല് ട്രാൻസ്ഫോർമറിന് കീഴിൽ പീച്ചങ്കോട് കോറിറോഡ് ഭാഗത്തേക്കുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *