യു ഡി എഫ് കുടുംബസംഗമം നടത്തി; മുഖ്യമന്ത്രി ഭരണം നടത്തുന്നത് സ്വന്തം കുടുംബത്തിന് വേണ്ടി: ലാവണ്യ ബല്ലാൽ
മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാനന്തവാടി ഒണ്ടയങ്ങാടിയില്‍ കുടുംബസംഗമം നടത്തി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ലാവണ്യ...
