May 18, 2024

ഉഷ്ണ തരംഗ മുന്നറിയിപ്പ്: മദ്രസകൾക്ക് അവധി

0
Img 20240503 135936

കൽപ്പറ്റ: മെയ് ആറ് വരെ സമസ്ത‌ത കേരള ഇസ്ലാംമത വിദ്യാ ഭ്യാസ ബോർഡ് മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു. ഉഷ്ണ തരംഗ മുന്നറിയിപ്പിനെ തുടർന്നാണ് അവധി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *