June 3, 2026

Merin S

IMG_20260508_133229

എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24-ന് 

കല്പറ്റ: എഴുത്തുകാരനും വാഗ്മിയും സോഷ്യലിസ്റ്റുമായ എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്...

IMG_20260508_115847

എടവക ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

എടവക: എടവക ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക അങ്കണവാടിയിൽ നിന്നും വിരമിച്ച ഗിരിജ ടീച്ചർ, പാലമുക്ക് അങ്കണവാടിയിൽ നിന്നും വിരമിച്ച മോളി ടീച്ചർ,...

IMG_20260508_095647

അധ്യാപക നിയമനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. നെറ്റ്...

IMG_20260508_093956

മാനന്തവാടിയിൽ കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി

മാനന്തവാടി: കോടതി പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത...

IMG_20260507_195827

മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു

മീനങ്ങാടി: മീനങ്ങാടി  മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. മീനങ്ങാടി പഞ്ചായത്ത് നാലാം വാർഡ് സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ...

IMG_20260507_191651

ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍

കൽപ്പറ്റ: ജില്ലയില്‍ 14 വയസ്സ് പൂര്‍ത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള...

IMG_20260507_184205

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

കൽപ്പറ്റ: ദേശീയ തലത്തില്‍ ജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ടാസ്‌ക് ഫോഴ്സ് യോഗം ജില്ലാ കളക്ടര്‍...

IMG_20260507_182535

എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

കാക്കവയൽ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കി...

IMG_20260507_174330

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

വാഴവറ്റ: വീടിന് സമീപത്തെ തോട് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വാഴവറ്റ കുപ്പാടി പുഴങ്കുനി ഉന്നതിയിലെ കോമൻ...

IMG_20260507_142640

മെയ് 12-ന് മാനന്തവാടി മാലിന്യമുക്തമാക്കും; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മാനന്തവാടി: നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു....