May 13, 2026

Merin S

IMG_20260328_153447

ആദിവാസി-ദളിത് വിഭാഗങ്ങളെ സർക്കാർ വഞ്ചിക്കുന്നു: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സംഘടനകൾ

  കല്പറ്റ: മന്ത്രി ഒ.ആർ. കേളു കള്ളം പറയുകയാണെന്നും ആദിവാസി-ദളിത് വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ വഞ്ചിക്കുകയാണെന്നും വിവിധ ആദിവാസി...

IMG_20260328_104739

പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു

    പനമരം: മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർത്തത്. കഴിഞ്ഞ...

IMG_20260328_103043

എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

  കൽപ്പറ്റ: സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും...

IMG_20260328_101812

നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

  കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന...

IMG_20260328_100659
IMG_20260328_094103

വിശുദ്ധവാര ദിനങ്ങളെ വീണ്ടെടുപ്പിൻ്റെ നാളുകളാക്കണം: മാര്‍ റാഫേല്‍ തട്ടില്‍

  കോ​ട്ട​യം: ജീ​വി​ത​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ടുപോ​യ മൂ​ല്യ​ങ്ങ​ളെ നോ​മ്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ലൂ​ടെ വീ​ണ്ടെ​ടു​ക്കു​ന്ന ദി​ന​ങ്ങ​ളാ​ക്കി വി​ശു​ദ്ധവാ​ര ദി​ന​ങ്ങ​ളെ മാ​റ്റ​ണ​മെ​ന്ന് സീറോമ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍...

IMG_20260327_224320

വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിന്റെ അന്നദാനത്തിൽ പങ്കാളിയായി  ശ്യാം രാജ്

  മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിൻ നേതൃത്വത്തിൽ നടന്ന അന്നദാനത്തിൽ പങ്കാളിയായി എൻ ഡി എ...

IMG_20260327_223928

വായ്പ ജപ്തി നടപടികൾക്കെതിരെ 30-ന് പനമരം കേരള ബാങ്കിന് മുന്നിൽ എഫ്.ആർ.എഫ് ധർണ്ണ

    കല്പറ്റ: ജില്ലയിൽ വായ്പ കുടിശ്ശികയുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ നടത്തിവരുന്ന ജപ്തി നടപടികൾക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി എഫ്.ആർ.എഫ്...

IMG_20260327_215019

സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു

    കൽപ്പറ്റ: നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു....

IMG_20260327_213705

ലോഡ്ജിൽ ലഹരി റെയ്ഡ്;  വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി  രണ്ട് പേർ അറസ്റ്റിൽ

  കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്,...