May 13, 2026

Merin S

IMG_20260317_144038

വടക്കനാട് മുട്ടിക്കൊമ്പനെ മെരുക്കാൻ കൂടൊരുങ്ങുന്നു

   ബ​ത്തേ​രി:വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന മു​ട്ടി​ക്കൊ​മ്പ​നെ മ​യ​ക്കു വെ​ടി വെ​ച്ച് പി​ടി​കൂ​ടി പാ​ർ​പ്പി​ക്കാ​നു​ള്ള കൂ​ട് നി​ർ​മാ​ണം മു​ത്ത​ങ്ങ...

IMG_20260317_131534

യു ഡി എഫ് ഒരുങ്ങി  ഇന്ന് കൽപ്പറ്റയിൽ റോഡ് ഷോ

    കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതോടെ ജില്ലയിൽ ആവേശം കൊടുമുടിയിൽ. സിറ്റിംഗ്...

IMG_20260317_121047

ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി 

  മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും...

IMG_20260317_111652

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

    കൽപ്പറ്റ: 2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം  ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ...

IMG_20260316_205241

വള്ളിയ്യൂർക്കാവിൽ ഭക്തജനങ്ങളെ പിഴിഞ്ഞൂറ്റാൻ ടിക്കറ്റ് മാഫിയ; ജനകീയ പ്രതിരോധവുമായി ബി.എം.എസ്

    ​മാനന്തവാടി: ഐതിഹാസികമായ വള്ളിയൂക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മറവിൽ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും പരസ്യമായി കൊള്ളയടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ...

IMG_20260316_201737

കെ എ ടി എഫ്  സംസ്ഥാന എക്സിക്യൂട്ടീവ്ക്യാമ്പ് നീലഗിരിയിൽ

    ബത്തേരി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഏപ്രിൽ 4,5 തിയ്യതികളിൽ നീലഗിരിയിൽ...

IMG-20260316-WA0101
IMG_20260316_174811

കൽപ്പറ്റയിൽ യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടും: കെ കെ അഹമ്മദ് ഹാജി

  കൽപ്പറ്റ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ...

IMG-20260316-WA0131

വയനാട് ഇത്തവണ ആർക്കൊപ്പം?

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ അരയും തലയും മുറുക്കിയിരിക്കുകയാണ് മുന്നണികൾ. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമായി...

IMG-20260316-WA0106(2)

യുദ്ധവിരുദ്ധ സദസ്സും റാലിയും നടത്തി

കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും...