പദ്ധതി പൂർത്തിയായാൽ കണക്ക് പുറത്തുവിടും; വയനാട് പുരനധിവാസത്തിനുള്ള കോൺഗ്രസ് വീടുകളെ കുറിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട് പുരനധിവാസത്തിന് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....
