വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെ? കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണെന്നും അതിന്റെ കണക്ക് എന്തിനാണ് മറച്ചുവെക്കുന്നതെന്നും...
