മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ്...
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ്...
കാലാവസ്ഥയിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വന്‍ മാറ്റങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയേക്കാം. വരണ്ട വെയിലും ചൂടുമുള്ള കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന്...
പത്തനംതിട്ട: ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത്...
കൽപ്പറ്റ: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട്...
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം, ആരാകും മുഖ്യമന്ത്രി എന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി. എക്സിറ്റി പോളുകളിൽ യുഡിഎഫ്...
തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ...
കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങളും ഔദ്യോഗിക വോട്ടെണ്ണലും വരാനിരിക്കെ, സംസ്ഥാനത്ത് യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യു.ഡി.എഫ്...
കൽപ്പറ്റ: എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മേയ് ഒന്നുമുതൽ മാറും. പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര...
കൽപ്പറ്റ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6...
തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. 13 പേരാണ് ഇപ്പോൾ...