സഞ്ചാരികള്‍ക്ക് സഹായ ഹസ്തവുമായി ഡി.റ്റി.പി.സി.പൂപ്പൊലിയില്‍
അമ്പലവയല്‍ : അന്യദേശങ്ങളില്‍ നിന്ന്‍ എത്തു സഞ്ചാരികള്‍ക്ക് വയനാടിനെ പരിചയപ്പെടുത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. വയനാടിന്റെ വിനോദ സഞ്ചാര...
അമ്പലവയല്‍ : അന്യദേശങ്ങളില്‍ നിന്ന്‍ എത്തു സഞ്ചാരികള്‍ക്ക് വയനാടിനെ പരിചയപ്പെടുത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. വയനാടിന്റെ വിനോദ സഞ്ചാര...
അമ്പലവയല്‍: പൂപ്പൊലിയില്‍ സൗജന്യ സേവനവുമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ജീവനക്കാര്‍ ശ്രദ്ദേയരാകുന്നു. പ്രായത്തെയും ശാരീരിക അസ്വസ്തതകളെയും മറന്ന്‍...
അമ്പലവയല്‍ : വയനാടിന്റെ പുഷ്പ ഉദ്യാനമായി മാറിയ പൂപ്പൊലിയില്‍ കുട്ടികള്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ആര്‍.എ.ആര്‍.എസ്. വയനാട്ടില്‍ നിന്നും, പുറത്തുനിന്നും എത്തുന്ന...
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനും 2018-2019 വാര്‍ഷിക പദ്ധതി അവലോകനത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുയോഗവുംബ്ലോക്ക് പഞ്ചായത്ത്...
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭാരണ-പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ പാത യാഥാര്‍ത്ഥ്യമായാല്‍...
മാനന്തവാടി:കല്ലോടി ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ദേവാലയാത്തിന്റെ പുതുക്കിപണിആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള തിരുനാള്‍ എന്ന നിലയില്‍ വലിയ പ്രാധാന്യമുണ്ട് ഇത്തവണത്തെ...
അമ്പലവയല്‍: പൂപ്പൊലിയില്‍ എത്തുവര്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ് ഇന്ത്യയില്‍ ഇനിയും പുറത്തിറങ്ങാത്ത ആറ് തരം നാണയങ്ങളുടെ മാതൃക. മറ്റനേകം വിപുലമായ നാണയങ്ങളുടെ...
അമ്പലവയല്‍: പൂപ്പൊലി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇത്തവണത്തെ മേള കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു. കൈ കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കായി ഇത്തവണ മുലയൂട്ടാനുളള...
അമ്പലവയല്‍ : അമ്പലവയലില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പൂപ്പൊലിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഒരുക്കിയ സ്റ്റാള്‍...
നൂല്‍പ്പുഴ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡിസ്‌പെന്‍സറി വടക്കനാടിന്റെ നേതൃത്വത്തില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്....