November 5, 2026

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തി

0
IMG_20221129_153329.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള ഗവർണർ ആരിഫ് മുഹമ്മദ്  ഖാൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലെത്തി. നാളെ നടക്കുന്ന പഴശ്ശി ദിനാചരണത്തിൽ അദ്ദേഹം പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *