April 26, 2026

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

0
IMG-20221129-WA00412.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടേഴ്സ് കൽപ്പറ്റ സെൻററിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർജോഷി തുമ്പാനം ക്ലാസുകൾ നൽകി. കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റ്  കെ. ജെറീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. സെൻററർ ഡയറക്ടർ സുനോജ് ഐസക്, സെൻറർ മാനേജർ പി.വി ശ്രീകാന്ത് അസിസ്റ്റന്റ് മാനേജർ ജിനി റോഷൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *