ജില്ലാ മാനസികാരോഗ്യ പദ്ധതി കൽപ്പറ്റയിലേക്ക് മാറ്റിയ നടപടി അടിയന്തിരമായി പിൻവലിക്കണം : മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കുന്ന ജില്ലാ മാനസിക...
