April 29, 2024

Day: February 15, 2023

Img 20230215 084331.jpg

ബസ് യാത്രക്കാരനിൽ നിന്ന് കരിമരുന്ന് പിടികൂടി

ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽനി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് വ​രുക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​നി​ൽനി​ന്ന് ക​രി​മ​രു​ന്നു പി​ടി​കൂ​ടി. നാ​ടു​കാ​ണി​യി​ൽ വെ​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സ് ബ​സ് പ​രി​ശോ​ധി​ക്ക​വേ...

Img 20230215 084215.jpg

പാർക്കിംഗ് സംസ്ക്കാരമില്ലാതെ കൽപ്പറ്റ:ഫോർ വീൽ പാർക്കിംഗിൽ ടൂ വീലർ;ടൂ വീലർ പാർക്കിംഗിൽ തട്ടുകട

കൽപ്പറ്റ: ജില്ലാ ആസ്ഥാനത്തെ വാഹന പാർക്കിംഗ് അവതാളത്തിൽ. പാർക്കിംഗ് ബോഡുകളുടെ താഴെ നേരെ വിപരീതമായാണ് സ്വകാര്യ വാഹനങ്ങൾ നിർത്തിയിരിക്കുന്നത്. പാർക്കിംഗിൽ...