May 7, 2026

Day: June 5, 2024

Img 20240605 Wa01772
Img 20240605 Wa01782

ജൂൺ അഞ്ച് – ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈകൾ നട്ട് ഡിവൈഎഫ്ഐ 

കൽപ്പറ്റ: ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി...

Img 20240605 Wa01792

പരിസ്ഥിതി ദിനാഘോഷം നടത്തി

നെടുമ്പാല : പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സെൻ്റ് മേരീസ് പള്ളി നെടുമ്പാല വികാരി ഫാ . ഡെന്നീസ് പൂവത്തിങ്കലും മാതൃവേദി...

Img 20240605 Wa01802

ചക്രവാത ചുഴി; 3 ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, കണ്ണൂർ,...

Img 20240605 Wa00922

തണലൊരുക്കാം നല്ല നാളെക്കായി; ക്യാമ്പയിന് തുടക്കം കുറിച്ച് അസംപ്ഷൻ എ യു പി സ്കൂൾ

ബത്തേരി: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി അസംപ്ഷൻ എ യു പി സ്കൂളിൽ ഫാദർ കിരൺ തൊണ്ടിപ്പറമ്പിൽ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്...

Img 20240605 Wa00882

മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

– നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയില്‍ എം.ഡി.എം.എ പിടിക്കുന്നത്.   മീനങ്ങാടി: വയനാട് പോലീസിന്റെ മയക്കുമരുന്ന്...

Img 20240605 Wa00782

പോരാട്ടവും പ്രതിരോധവും പുസ്തക പ്രകാശനം പതിനഞ്ചിന്

കല്പറ്റ: ടി കെ മുസ്തഫയുടെ പോരാട്ടവും പ്രതിരോധവും പുസ്തക പ്രകാശനം ജൂൺ പതിനഞ്ചിന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം ഗവൺമെന്റ്...

Img 20240605 Wa00832

വെടി നിർത്താതെ ഇസ്രായേൽ; ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നും മരിച്ചു

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ...

20240605 110125

എൻ ഡി എ മൂന്നാം സർക്കാർ രൂപീകരണം ഉടൻ; നരേന്ദ്ര മോദി

ഡൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി...

20240605 110125

എൻ ഡി എ മൂന്നാം സർക്കാർ രൂപീകരണം ഉടൻ; നരേന്ദ്ര മോദി

ഡൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി...