June 21, 2026

Day: June 20, 2024

Img 20240620 Wa00382

നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ മഴക്ക് സാധ്യത

  കൽപറ്റ: സംസ്ഥാനത്ത് ഒറ്റപെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ,...

Img 20240620 Wa00372

വയനാദിനത്തിൽ കൂട്ടുകാരുടെ പുസ്തക വിൽപ്പനയുമായി ഒഴക്കോടി സ്കൂൾ വിദ്യാർത്ഥികൾ 

  മാനന്തവാടി: ഒഴക്കോടി നാഷണൽ എൽ.പി.സ്കൂളിലെ ഇക്കോളജി ക്ലബ്ബിലെ കുട്ടികൾ ചിത്രശലഭ നിരീക്ഷണത്തിലൂടെയും പ്രകൃതി നീരീക്ഷണത്തിലൂടെയും കണ്ടെത്തിയ കുറിപ്പുകൾ സമാഹരിച്ച്...

20240620 085342

എച്ച്.എസ്-പത്താംമൈല്‍ റോഡ് ടെണ്ടര്‍ നടപടിയിലേക്ക്

കല്‍പ്പറ്റ: എച്ച്.എസ്-പത്താംമൈല്‍ റോഡ് ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് അറിയിച്ചു. പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡില്‍ നിന്നും തരിയോട്...

20240620 085443

വന്യമൃഗ ശല്യത്താൽ വലയുന്ന  മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് സ്ഥിരമായുള്ള നാഥനില്ല

മേപ്പാടി : സ്ഥി​രം ചു​മ​ത​ല​യി​ലു​ള്ള റേ​ഞ്ച് ഓ​ഫി​സ​ർ ദീർഘകാല പ​രി​ശീ​ല​ന​ത്തി​ന് പോ​യ​തോ​ടെ മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ് നാ​ഥ​നി​ല്ലാ​ത്ത സ്ഥിതിയിലെത്തിയത്....