June 21, 2026

Day: June 27, 2024

20240627 112204

കോഴ്സുകളില്‍ പ്രവേശനം

മീനങ്ങാടി :ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടി മോഡല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ്...

20240627 111902

മസ്റ്ററിങ് പൂര്‍ത്തീകരിക്കണം

കൽപ്പറ്റ :കല്‍പ്പറ്റ നഗരസഭയിലെ 2023 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 നകം...

20240627 111537

ക്വട്ടേഷന്‍ ക്ഷണിച്ചു

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട്, മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പ് വിതരണം...

20240627 111526

ഇന്റര്‍വ്യൂ മാറ്റിവച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍ഐഡി ആന്‍ഡ് ഇഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 28...

20240627 105827

പശുക്കിടാവിനെ ആക്രമിച്ച് പുലി

മൂപ്പൈനാട്: തിനപുരത്ത് 4 മാസം പ്രായമുള്ള പശുക്കിടാവിനെ ആക്രമിച്ച് പുലി. സ്വദേശി തങ്കച്ചന്റെ പശുക്കിടാവിനെ ആണ് ആക്രമിച്ചത്. ഇന്നലെ രാത്രി...

20240627 102135

വന്യജീവി ആക്രമണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം;  കെ. സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി : വന്യജീവികളുടെ നിരന്തര ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുംവന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം...

20240627 085502

കുടക് മരണം, അവിവാഹിത അമ്മമാർ; മന്ത്രി മണ്ഡലത്തിൽ പരിഹാരമുണ്ടാകുമോ?

ക​ൽ​പ്പറ്റ: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ കൃ​ഷി​പ്പ​ണി​ക്കു​പോ​യി ദു​രൂ​ഹ സാ​ഹ​ച​ര്യത്തി​ൽ ഏ​റ്റവും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ൾ മ​ര​ണ​പ്പെ​ട്ട​ത് മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്....