September 30, 2025

സരോജിനി (76) നിര്യാതയായി

0
20240627 111316

By ന്യൂസ് വയനാട് ബ്യൂറോ

പുല്പള്ളി: വേലിയമ്പം ചെറുവള്ളി സരോജിനി (76) നിര്യാതയായി . ഭര്‍ത്താവ്: നാരായണന്‍ (റിട്ട. ആമീന്‍, ബത്തേരി സബ്ബ് കോടതി ). മക്കള്‍: യശോദ (മാനേജര്‍, ഗ്രാമീണ്‍ ബാങ്ക് പാടിച്ചിറ), വനജ (റിട്ട. അധ്യാപിക), ഗിരിജ, വാസന്തി ( അധ്യാപിക, മീനങ്ങാടി ജി.എച്ച്.എസ്.എസ്.), ശശികുമാര്‍ ( ഭൂജല വകുപ്പ് ജീവനക്കാരന്‍, കോഴിക്കോട്), അനിത കുമാരി ( ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, തിരുവനന്തപുരം), ശ്രീകുമാര്‍ (സിവില്‍ സപ്ലൈസ്, തൃശ്ശൂര്‍). മരുമക്കള്‍: വേലായുധന്‍, എം. സുബ്രഹ്മണ്യന്‍ , എ.ഒ. സുബ്രഹ്മണി, വി.കെ. കൃഷ്ണന്‍കുട്ടി, സി.കെ. സരിത, പി.എന്‍. കുമാരന്‍, മഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *