മൂപ്പൈനാട്: തിനപുരത്ത് 4 മാസം പ്രായമുള്ള പശുക്കിടാവിനെ ആക്രമിച്ച് പുലി. സ്വദേശി തങ്കച്ചന്റെ പശുക്കിടാവിനെ ആണ് ആക്രമിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഒച്ച കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലി ഓടി മറയുന്നത് കണ്ടു. മേപ്പാടി വനം വകുപ്പധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
Leave a Reply