News Wayanad ഇന്റര്‍വ്യൂ മാറ്റിവച്ചു June 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍ഐഡി ആന്‍ഡ് ഇഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 28 ന് നടത്താന്‍ തീരുമാനിച്ച ഇന്റര്‍വ്യൂ മാറ്റിവച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Post navigation Previous: സരോജിനി (76) നിര്യാതയായിNext: ക്വട്ടേഷന്‍ ക്ഷണിച്ചു Also read Latest News News Wayanad മീനങ്ങാടി മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം: കുട്ടികളടക്കം 15 പേർക്ക് പരിക്ക് November 8, 2026 0 Latest News News Wayanad 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ് November 8, 2026 0 News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply