അവശ്യ വസ്തുക്കളുടെ വിലവർധനക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി
കൽപ്പറ്റ: ആവശ്യ വസ്തുക്കളുടെ വിലവർധനയ്ക്കെതിരെ വയനാട് ജില്ലയിലെ എല്ലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജൂലൈ ഒന്നിന് സപ്ലൈകോ ഔട്ട്ലെറ്റുകളുടെയും...
