മഴ: ക്വാറി, മണ്ണെടുക്കല്‍ നിരോധനം 30 വരെ നീട്ടി
കൽപ്പറ്റ :ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും വീട് നിര്‍മ്മാണത്തിനും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ...
കൽപ്പറ്റ :ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും വീട് നിര്‍മ്മാണത്തിനും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ...
കോറോം: തൊണ്ടർനാട് വില്ലേജിലെ കോറോം വെടിയൻ അന്ത്രു വിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയെ തുടർന്നാണ്...
കൽപ്പറ്റ :ജില്ലയില്‍ ബാങ്കുകള്‍ മുഖേന നാലാം പാദത്തില്‍ 7703 കോടിയുടെ വായ്പാ വിതരണം നടന്നതായി ജില്ലാ ബാങ്കിങ് അവലോകന യോഗം....
കൽപറ്റ: സ്റ്റാഫ് റൂമിൽ കിടന്നുറങ്ങുക, പഠിപ്പിക്കുന്നത് മനസിലാകാതിരിക്കുക, ജോലി ചെയ്യാതിരിക്കുക തുടങ്ങിയ ഗുരുതര കാരണങ്ങളാൽ നടപടി നേരിട്ട അധ്യാപികമാരെ വയനാട്...
ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ ബാങ്കിന്റെ ഉദ്ഘാടനം ജൂണ്‍ 29-ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ...
പുത്തൂർവയൽ: കനത്ത മഴയിൽ കൽപ്പറ്റ പുത്തൂർവയലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ആനപ്പാറ കോളനിയിലെ രമേശിന്റെ വീടിന്റെ പരിസരത്തുള്ള കിണറാണ്...
കൽപ്പറ്റ: ചങ്ങനാശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് നടപടി നേരിട്ട അഞ്ച് അധ്യാപകരിൽ മൂന്നുപേരെയും വയനാട്ടിലേക്ക്...
കൽപ്പറ്റ: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ‘ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’...
ഡൽഹി: നിലവാരമില്ലാത്ത റോഡുകൾക്ക് ടോൾ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഏജൻസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ റോഡ് ഗതാഗത,...
തിരുനെല്ലി: തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിൽ വിദേശ വനിതക്ക് നേരെ ഉണ്ടായ പീഡനശ്രമം റിസോർട്ടുകളുടെ വിശ്വാസതയെ തകർ ക്കുകയും ടൂറിസം...