മീനാക്ഷിയമ്മ (90) നിര്യാതയായി
പിണങ്ങോട്: ചൂരിയാറ്റ പരേതനായ പി. അപ്പു നായരുടെ ഭാര്യ സി.വി മോഹനവിലാസം വീട്ടിൽ മീനാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ...
പിണങ്ങോട്: ചൂരിയാറ്റ പരേതനായ പി. അപ്പു നായരുടെ ഭാര്യ സി.വി മോഹനവിലാസം വീട്ടിൽ മീനാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ...
മുള്ളന്‍കൊല്ലി : പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ പട്ടകജാതി പ്രൊമോട്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. 18 നും 30 ഇടയില്‍ പ്രായമുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി...
ബത്തേരി: പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 30 സാമൂഹിക പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്,...
മാനന്തവാടി : മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പായോട്, ഗവ കോളേജ് ,ടിപി ടൈല്‍സ്, ചൂട്ടക്കടവ്, ഗവ ആശുപത്രി...
പനമരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടാല, അഞ്ചാംമൈല്‍, കെല്ലൂര്‍, കാട്ടിച്ചിറക്കല്‍, കാരക്കാമല, ആറാംമൈല്‍, മൊക്കം, മതിശ്ശേരി, കാപ്പുംകുന്ന്, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍...
വൈത്തിരി: താലൂക്ക് ആശുപത്രി ലാബിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ വാടകയ്ക്ക് നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജന്‍സികള്‍ ഹോര്‍മോണ്‍...
പനമരം:ബലിപെരുന്നാളിനോടനുബന്ധിച്ച് പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ഷീജ ജെയിംസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ...
മാനന്തവടി: ശരണബാല്യം പദ്ധതിയില്‍ റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാനന്തവാടിയില്‍ സബ് കളക്ടറുടെ ചേബറില്‍ ജൂണ്‍ 19-ന് ഉച്ചയ്ക്ക്...
മാനന്തവാടി: ജില്ലാ സാമൂഹിക നീതി ഓഫീസ്, സാമൂഹിക സുരക്ഷാ മിഷന്‍, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാരോടുള്ള...
കൽപ്പറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ചാര്‍ജ്ജ്...