ബിസില്‍ ട്രെയിനിങിന് അപേക്ഷിക്കാം
കൽപ്പറ്റ :കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂണില്‍...
കൽപ്പറ്റ :കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂണില്‍...
മാനന്തവാടി: പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തി വരുന്ന...
കല്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമുഹിക വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി മൂലങ്കാവ് ജി.എച്ച്.എസ്. സ്കൂളിൽ...
പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബേക്കറി നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. 18-45 നും ഇടയില്‍...
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ സ്യൂട്ട് കോണ്‍ഫറന്‍സ് ജൂണ്‍ 11 ന് വൈകിട്ട് 3.30 ന് കളക്ടറേറ്റ് മിനി...
സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തിയതി നീട്ടി. ജൂണ്‍ 12 വരെ...
കൽപ്പറ്റ: വയനാട് നിയോജകമണ്ഡലം രാഹുൽ ഗാന്ധിയുടെ വിജയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ പാറിപ്പറന്ന് ലീഗിന്റെ കൊടികൾ. ഇലക്ഷനോടനുബന്ധിച്ച വിവാദങ്ങളെ തുടർന്ന് പ്രചരണത്തിൽ...
തരുവണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പരിധിയിലുള്ള തരുവണ, ചെറുകര, കരിങ്ങാരി, കപ്പുംകുന്നു...
കല്‍പ്പറ്റ: ഇന്റര്‍നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഡിപിഡബ്ല്യുഒഎ) ജില്ലാ കണ്‍വന്‍ഷന്‍ എട്ടിന് എംജിടി ഹാളില്‍ ചേരും.150...
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)...