കടുത്ത നടപടി എടുത്തു വയനാട് പോലീസ്: ‘ഓപറേഷൻ ആഗു’ വഴി ഗുണ്ടകൾക്കെതിരെ കർശന നടപടി
കൽപ്പറ്റ: വയനാട് പൊലീസ് ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും കുടുക്കാനുള്ള നീക്കം കടുപ്പിക്കുന്നു. ‘ഓപറേഷൻ ആഗു’ ആരംഭിച്ച് 23 ദിവസത്തിനകം 673 പേർക്കെതിരെ...
കൽപ്പറ്റ: വയനാട് പൊലീസ് ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും കുടുക്കാനുള്ള നീക്കം കടുപ്പിക്കുന്നു. ‘ഓപറേഷൻ ആഗു’ ആരംഭിച്ച് 23 ദിവസത്തിനകം 673 പേർക്കെതിരെ...
പുൽപ്പള്ളി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ...
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും...
കൽപ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും അത് ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...
കൽപ്പറ്റ: മുണ്ടക്കൈദുരന്തത്തിൽ സർവതുംനഷ്ടപ്പെട്ട തനിക്ക് ലഭിച്ച സഹായം തന്നെപ്പോലെ അനാഥനായ ഉറ്റ ചങ്ങാതിക്ക് പങ്കുവെച്ചോട്ടെ എന്ന ചോദ്യം ഏറ്റെടുത്ത്...
പുൽപ്പള്ളി:വയനാട് ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ ആരിൻ ബി ബാബുവിന് സ്വർണ മെഡൽ. മുള്ളൻകൊല്ലി സെന്റ്...
കൽപ്പറ്റ : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരുമാസം തികയുമ്പോള്‍ ദുരിതങ്ങളുടെ കണ്ണീര്‍ക്കയങ്ങളില്‍ നിന്നും വയനാട് പതിയെ...
തിരുനെല്ലി: വനത്തില്‍ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് വന്യ ജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ...
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. 23.08.2024 ന് തുടങ്ങിയ ഓപ്പറേഷൻ ‘ആഗ് ‘മായി...
ബത്തേരി: എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ മുത്തങ്ങ പോലീസ്...