May 12, 2026

എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍

0
20240829 210014
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്.ഐ അജീഷ് കുമാര്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ ൈഷജു, സി.പി.ഒമാരായ സജീവന്‍, സീത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *