May 12, 2026

Year: 2024

20240620 085443

വന്യമൃഗ ശല്യത്താൽ വലയുന്ന  മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് സ്ഥിരമായുള്ള നാഥനില്ല

മേപ്പാടി : സ്ഥി​രം ചു​മ​ത​ല​യി​ലു​ള്ള റേ​ഞ്ച് ഓ​ഫി​സ​ർ ദീർഘകാല പ​രി​ശീ​ല​ന​ത്തി​ന് പോ​യ​തോ​ടെ മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ് നാ​ഥ​നി​ല്ലാ​ത്ത സ്ഥിതിയിലെത്തിയത്....

20240619 192719

തൊഴിലുറപ്പ് പദ്ധതി; ജില്ലയില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഒന്നാമത് 

തൊണ്ടര്‍നാട്: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകള്‍...

20240619 192537

വായിച്ചു വളരാം;വായനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കം

കൽപ്പറ്റ: വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം എന്ന ആഹ്വാനത്തോടെ ജില്ലയിൽ വായനാ പക്ഷാചരണത്തിന് വിപുലമായ തുടക്കം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്...

20240619 192320

വായനാ വാരാഘോഷത്തിന് തുടക്കമായി

മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം...

20240619 192133

ലോക അരിവാൾ രോഗ ദിനം, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു 

ചെന്നലോട്: ലോക അരിവാൾ രോഗ ദിനത്തോടനുബന്ധിച്ച് ട്രൈബൽ വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് ശാന്തിനഗർ...

20240619 191540

ലോക അരിവാള്‍ രോഗ ദിനം; ജില്ലാതല ഉദ്ഘാടനം നടന്നു

പൂക്കോട്: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ലോക അരിവാള്‍ രോഗദിനം ജില്ലാതല ഉദ്ഘാടനം ബോധവത്ക്കരണ ക്ലാസ്, സ്‌ക്രീനിങ് ടെസ്റ്റ്...

20240619 191444

830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ 

  പുൽപ്പള്ളി : പടിഞ്ഞാറത്തറ, വെള്ളച്ചാൽ, പുത്തൻപുര വീട്ടിൽ പി. മമ്മൂട്ടി (45) യെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച...

20240619 190155

37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

  ബത്തേരി: 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇന്ന് ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പാലക്കാട്‌...

Img 20240619 Wa02622

വയനാ മാസാചരണത്തിന് തുടക്കമായി

  കണിയാമ്പറ്റ: ഗവ യു.പി സ്‌കൂളില്‍ വയനാ മാസാചരണത്തിന് തുടക്കമായി. വായനാദിന അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. വിദ്യാര്‍ഥികള്‍...

Img 20240619 Wa02502

സ്പോട്ട് അഡ്മിഷന്‍

  കെല്‍ട്രോണിന്റെ വയനാട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു....