കോണ്‍ഗ്രസും, ഇന്ത്യാമുന്നണിയും ചേര്‍ന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തി; രാഹുൽ ഗാന്ധി
കല്‍പ്പറ്റ: കോണ്‍ഗ്രസും, ഇന്ത്യാമുന്നണിയും ചേര്‍ന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തിയെന്നും രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഇന്ത്യാമുന്നണിയുടെ മാരക പ്രഹരമേറ്റ സര്‍ക്കാരാണെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ്...
