ലഹരി മാഫിയയെ വിറപ്പിച്ച് വയനാട് പോലീസ്: അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ തുടരുന്നു: കാട്ടിക്കുളത്ത് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ വാഹനം കണ്ടുകെട്ടും; കഴിഞ്ഞ ദിവസം മേപ്പാടി പോലീസും സമാന നടപടികളുമായി രംഗത്ത് വന്നിരുന്നു
തിരുനെല്ലി: ലഹരി വിറ്റ് നേടിയതെല്ലാം കണ്ടുകെട്ടി ലഹരിമാഫിയയെ തകർക്കാനുള്ള നീക്കങ്ങൾ തുടർന്ന് വയനാട് പോലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ്...
