Latest News News Wayanad പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണം May 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ഈ മാസം 31നകം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർ അതു ചെയ്യണമെന്ന് കേന്ദ്രം. ഉയർന്ന ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായ നികുതി നിയമമനുസരിച്ച് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. Post navigation Previous: മുട്ടില്‍ ഈട്ടി മുറി: തുടരന്വേഷണം ഉണ്ടാകാനിടയില്ലNext: മഴക്കെടുതി ദുരിതാശ്വാസത്തിന് എല്ലാ ഘടകങ്ങളും രംഗത്തിറങ്ങുക: സിപിഐഎം Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply