ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ വയനാട് പോലീസിന്റെ നിർണായക നീക്കം: ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടും
– മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങി – ആദ്യ ഘട്ടമായി...
