May 6, 2026

പ്ലസ്-വൺ സ്പോർട്സ് ക്വാട്ട പ്രവേശനം  

0
Img 20240525 184147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2024-25 അദ്ധ്യായന വർഷത്തെ പ്ലസ്-വൺ കോഴ്സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്തിട്ടുളള സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുളള രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ടാംഘട്ടം നടപടികൾ പൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഒറിജിന സർട്ടിഫിക്കറ്റും, അതിന്റെ പകർപ്പും, സ്പോർട്സ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ചെയ്ത പ്രിന്റ് ഔട്ടുമായി 2024 മെയ് 29 ന് മുൻപായി സ്പോർട്സ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നതിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കണം. തുടർന്ന് സ്പോർട്സ് കൗൺസിലിൽ നിന്നും ലഭിക്കുന്ന സ്കോർ കാർഡ് ഉപയോഗിച്ച് രണ്ടാം ഘട്ട രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *