മുണ്ടക്കൈ – ചൂരൽമല ദുരന്തം കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ പ്രാദേശിക- സംസ്ഥാനതല സമിതി രൂപീകരിച്ചു
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക – സംസ്ഥാനതല...
