കൂരമാനിനെ വെടിവെച്ച രണ്ട് പേര്‍ പിടിയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച രണ്ട് പേര്‍പിടിയില്‍.വെണ്മണി സ്വദേശികളായ മോഹന്‍ദാസ് എം...
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച രണ്ട് പേര്‍പിടിയില്‍.വെണ്മണി സ്വദേശികളായ മോഹന്‍ദാസ് എം...
കല്‍പ്പറ്റ:നിക്ഷയ് ശിവിര്‍ ക്ഷയരോഗ നിവാരണ 100 ദിന കര്‍മ്മപരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലക്കുള്ള സംസ്ഥാന അംഗീകാരം വയനാട്...
തിരുനെല്ലി: തിരുനെല്ലി പോത്തുമൂലയില്‍ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുമൂല ഹരി നിവാസില്‍ ദേവി (75) യാണ് മരിച്ചത്....
കാട്ടിക്കുളം തിരുനെല്ലി റോഡില്‍ ചക്കിടിയില്‍ മൂന്നു മരങ്ങള്‍ കടപ്പുഴക്കി വീണ് ഗതാഗതം തടസവും വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.ഇന്നലെ രാത്രി 10:30തോടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ...
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ...
ബത്തേരി:ബത്തേരി -പുല്‍പ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന് എം എല്‍ എ...
മാനന്തവാടിയിലെ മനുഷ്യ ആരോഗ്യ പരീക്ഷണത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്.ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയ അമേരിക്കന്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം...
പുല്‍പ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുല്‍പ്പള്ളി യൂണിറ്റും പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളിയും പോലീസ്...