നീലഗിരിയില്‍ കാട്ടാന ആക്രമണം വയോധികന്‍ കൊല്ലപ്പെട്ടു
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവര്‍ഷോളായിലെ ആറു (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി...
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവര്‍ഷോളായിലെ ആറു (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി...
പനമരം: ചൊവ്വാഴ്ച രാവിലെ പനമരം എരനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരിക്കുയ്യൻ അയൂബ്-സുഹറ...
മേപ്പാടി മാപ്പിള തോട്ടത്തില്‍ കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നു.മാപ്പിള തോട്ടം -മൂപ്പനാട് മേഖലയില്‍ ഉള്ള പള്ളി തോട്ടത്തിലാണ് കാട്ടാനകള്‍ ഉള്ളത്. മേപ്പാടി...
മാനന്തവാടി:ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത ഇസ്രായേലിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം...
വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമന്‍ ഉദ്ഘാടനം...
പനമരം:വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ജിജേഷ് ബി നായര്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തെ കോഴിഫാമില്‍ വെച്ചാണ്...
കല്‍പ്പറ്റ:ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത്...