മേപ്പാടി മാപ്പിളത്തോട്ടത്തില്‍ കാട്ടാനക്കൂട്ടം
മേപ്പാടി മാപ്പിള തോട്ടത്തില്‍ കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നു.മാപ്പിള തോട്ടം -മൂപ്പനാട് മേഖലയില്‍ ഉള്ള പള്ളി തോട്ടത്തിലാണ് കാട്ടാനകള്‍ ഉള്ളത്. മേപ്പാടി ടൗണില്‍ നിന്ന് 500 മീറ്റര്‍ അടുത്താണ് പ്രദേശം.സ്ഥലത്ത് ജനവാസ മേഖലയോട് ചേര്‍ന്നാണ് കാട്ടാനകള്‍ ഉള്ളത്. വനംവകുപ്പ് ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു.ആനകളെ തുരത്താനുള്ള നടപടി തുടങ്ങി.





Leave a Reply