തലപ്പുഴയില്‍ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കണം: ആം ആദ്മി പാര്‍ട്ടി ട്രേഡ് വിംഗ്
തലപ്പുഴ:സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കാതെ സമൂഹത്തിലെ അവിഭാജ്യ വിഭാഗമായ പാവപെട്ട വ്യാപാരികളുടെ തൊഴിലും,ജീവിതവും പ്രതിസന്ധിയിലാക്കിയ തവിഞ്ഞാല്‍...
