ശ്രേഷ്ഠ ഇടയന്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ കതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാര്‍ ഭദ്രാസനം...
ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ കതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാര്‍ ഭദ്രാസനം...
പിണങ്ങോട്: വെങ്ങപള്ളി പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ പിണങ്ങോട് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.റോഡുകളുടെ പുനര്‍ നിര്‍മ്മാണം ഇനിയും...
കല്‍പ്പറ്റ: പൊതുവിദ്യഭ്യാസ വകുപ്പിന് കീഴില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന അറബി കലാസാഹിത്യ മത്സരത്തില്‍ വയനാട് ജില്ലയെ ഓറല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ച...
പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന് തറക്കല്ലിട്ടിട്ട് 32 വര്‍ഷം തികഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാത്ത അധികൃതരുടെ നീതി നിഷേധത്തിനെതിരെ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ...
തൊണ്ടര്‍നാട്:തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വന്‍ അഴിമതിയ്‌ക്കെതിരെ പ്രക്ഷോ ഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ബി.ജെ.പി...
മാനന്തവാടി: ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന വ്യാപകമായി കേരള സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ ജനദ്രോഹ നടപടികള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ...
തരിയോട്:ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കം. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച...
കല്‍പ്പറ്റ:എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ ”പെയ്‌തൊഴിയാതെ”എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്‌തൊഴിയാതെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
കല്‍പ്പറ്റ:മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായെന്ന് പഴമക്കാര്‍ പറയും. ചുരുക്കി പറഞ്ഞാല്‍ ഓണം ഇങ്ങെത്തിയെന്ന് സാരം....