July 11, 2026

മാനന്തവാടി ആർ.ആർ.ടി.ക്ക് പുതിയ മിനി ലോറി; ഫ്ലാഗ് ഓഫ് ചെയ്തു

0
IMG_20260711_182059
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുൻ എം.എൽ.എ. ഒ.ആർ. കേളുവിന്റെ 2023-24 വർഷത്തെ എസ്‌.ഡി.എഫ്. ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആർ.ആർ.ടി.യുടെ (ദ്രുത പ്രതികരണ സേന) ഉപയോഗത്തിനായി വാങ്ങിയ സ്വരാജ് മസ്ദ മിനി ലോറി ഫ്ലാഗ് ഓഫ് ചെയ്തു. ഉഷ വിജയനാണ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, നോർത്ത് വയനാട് ഡി.എഫ്.ഒ. ആർ. സന്തോഷ് കുമാർ, ബേഗൂർ റെയ്ഞ്ച് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *