ആയുര്‍വ്വേദ ദിനാചരണം; മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി
കല്‍പ്പറ്റ :പത്താമത് ആയുര്‍വ്വേദ ദിനാചരണവുമായി ബന്ധപ്പെട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ...
